a hen laid 11 eggs in one day at balussery<br />ഒരു കോഴി ഒരു ദിവസം ഒരു മുട്ടയിടും എന്നതാണ് കേട്ടറിവും കണ്ടറിവും ഒക്കെ..എന്നാൽ ഒറ്റ ദിവസം കൊണ്ട് ന്നും രണ്ടുമല്ല 11 മുട്ടകൾ ഇട്ട് ഒരു നാടൻ കോഴി എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്.കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം.